‪#‎ചിത്രപ്രദര്‬‍ശനം ‪#‎വര‬
അങ്ങനെ ഒന്ന് നടക്കാന്‍ പോകുന്നു.എന്റെ ചിത്ര പ്രദര്‍ശനം.
വലിയ സന്തോഷത്തിലാണ് ഞാന്‍.ഇതൊരുക്കിതന്നത് മാഷാണ്.
ഒരുപാട് നന്ദി.
പിന്നെ അതിന് മുഖമായി കൊടുത്തിരിക്കുന്നത് സജീവ് ബാലകൃഷ്ണന്‍ മാമന്റെ എന്നെ വരച്ച ചിത്രമാണ്.
അതില്‍ ചെറിയ തിരിത്തലോടുകൂടിയ ചേര്‍ത്തിരിക്കുന്നത്.മുകളില്‍ ''അഭിയുടെ ചിത്രങ്ങള്‍''' എന്ന് കൂട്ടിചേര്‍ത്തിട്ടുണ്ട്.പ്രശ്നമായെങ്കില്‍ പറയണം.
സ്ഥലം ഇതാണ്,
എന്റടുത്തുള്ള സ്ക്കൂളുതന്നേയാ....
A.S.M.M.H.S.S.-ല്‍ ഏഴാം തിയതി രാവിലെ പത്തുമണിക്ക്.

Comments

Popular posts from this blog

2016 wikipedia indian conference, chandikhand