പരീക്ഷയൊക്കെയായി.
ഇനി വീട്ടിലിരുന്ന് പഠിക്കണം.ഏകദേശം പഠിച്ച് കഴിഞ്ഞു.
എന്നാല്‍ ഒരു സംശയം.
ബയോളജിയിലാണിത്
സസ്യങ്ങളിലിലെ പ്രകാശ സംശ്ലേഷണങ്ങളെ കുറിച്ചാണ്
പ്രകാശ സംസ്ലേഷണത്തിന് രണ്ട് ഘട്ടങ്ങളുണ്ടല്ലോ...
പ്രകാശ ഘട്ടവും,പ്രകാശം ആവശ്യമില്ലാത്ത ഘട്ടവും.
അതിനെ കുറിച്ചുള്ള സംശയങ്ങള്‍..
1)പ്രകാശഘട്ടത്തിന്റെ സ്വഭാവം എന്താണ്....(സംശ്ലേഷണമാണോ നടക്കുന്നത്,അതോ വിഘടനമോ.....)
2)സംശ്ലേഷണത്തിലും , വിഘടനത്തിലും മൂലമുണ്ടാകുന്ന ഉത്പന്നങ്ങള്‍ എന്തൊക്കെയാണ്.

Comments

Popular posts from this blog

2016 wikipedia indian conference, chandikhand