#‎വരി‬ ‪#‎വര‬ ‪#‎ജീവിതം‬
വഴിയോരത്ത് ഒരു വീടുണ്ട്.
ദാഹിക്കുമ്പം ദാഹമകറ്റിയവീട്.
അവിടെ അധിതികളും കുറവായിരുന്നു.
ഒരിക്കല്‍ അവിടെ കരഞ്ഞ് കരഞ്ഞ് ഒരുഉണ്ണികുട്ടിയുണ്ടായി.
കരയുകയാണെങ്കിലും ഉള്ളിലെ ചിരി കരഞ്ഞതേയില്ല.
അടുത്തുതന്നെ മ്യാവു.....മ്യാവു.....പറഞ്ഞ് പൂച്ചകുട്ടിയുമുണ്ടായി.
പൂച്ചകുട്ടികളെന്നാല്‍ കരഞ്ഞതേയില്ല....
എടുത്തുമ്മവെക്കാന്‍,വാരിയെടുത്ത് നെഞ്ചോട് ചേര്‍ക്കാന്‍,
ചിരിക്കാന്‍,
എന്നാല്‍
അവിടെ അമ്മയില്ലായിരുന്നു.

Comments

Popular posts from this blog