ഓരോ പ്രഭാതവും വെത്യസ്ഥമായതുപോലെ.
ദൂരേന്ന് നോക്കിയപ്പോള്‍ വെളിച്ചം നിറഞ്ഞ മരങ്ങളുടെ നിഴല്‍ കണ്ടു.
മുഖം കണ്ടതേയില്ല.
മുഖം കാണിക്കാതെ മറച്ചുവെക്കുന്ന ഒന്ന് ഇരുട്ടായതുകൊണ്ടാവാം....
കാലവും ജീവിതവും കൈകോര്‍ത്ത സമയമാണത്.
കാലത്തിന്റെ വെളിച്ചം ജീവിതത്തിന്റെ മുഖം മറക്കുന്നു.
അത് കാണാനാകാത്തവര്‍,കാഴ്ചയില്ലാത്തവരെ കളിയിാക്കുന്നു.
ആ വെളിച്ചം കാഴ്ചയുള്ളവരെന്ന് തോന്നിക്കുന്നവരുടെ മുഖവും മറച്ചിരുന്നു.
കാഴ്ചയിയില്ലാത്തതിനെ കാഴ്ചയായി കാണിച്ച്.
മരിച്ചവനെ സ്മരിച്ചതായി കാണിച്ച്.
പിന്നെ ഇരുട്ടിനെ,ഇരുട്ടായി തന്നെ കാണിച്ച്.

Comments

Popular posts from this blog

2016 wikipedia indian conference, chandikhand