ഇന്ന് എന്റെ ഏട്ടന്റെ പിറന്നാള്‍.....
സമ്മാനമൊന്നുമില്ല.
ഇക്കാര്യം ഏട്ടന്‍ പോലും അറിഞ്ഞിട്ടില്ല.
ഏട്ടന്‍ പഠനത്തിലാണ്.
മനുഷ്യന്റെ തിക്കുംതിരക്കും നിറഞ്ഞ ജീവിതത്തില്‍,
പിറന്നാള്‍ പോലും ഓര്‍ക്കപ്പെടാതെ പോകുന്നു.
ഒരുവനെ ഓര്‍ക്കലാണ്, പിറന്നാളും,പിന്നെ മരിച്ചനാളും.
അവയേയും ഓര്‍ക്കാതെയിരുന്നാല്‍ മനുഷയ്ന്‍ മനുഷ്യനാകുക എപ്പോഴായിരിക്കും.
മനുഷ്യന്‍ നിര്‍മിതമായിട്ടുള്ളതുതന്നെ,ഓര്‍മകളാലാണ്.
പിന്നെ സ്നേഹംകൊണ്ടും.
രാത്രിയായി.
രാത്രി എന്നും പിറന്നാള്‍ ആഘോഷിക്കുകയാണ്,
ഒരിടത്ത് ഒരു പൂവ് വിരിഞ്ഞപോലെ....
വേറൊരിടത്ത് ,ഒരു പൂമ്പാറ്റയും.
ഞാന്‍ വരച്ച എന്റെ ഏട്ടന് ഏറെ ഇഷ്ടമുള്ള ചിതര്വും കൂടെ ചേര്‍ക്കുന്നു..

Comments