ക്ലാസ്സിലെ കണക്ക് പുസ്തകത്തിലെ കണക്ക്,
ക്ലാസ്സില്‍ മാത്രം ഒതുങ്ങുന്നവ.
അമ്മേടെ കണക്ക് പുസ്തകത്തിലെ കണക്ക്
ജീവിതത്തിലൊതുങ്ങാത്തവ

Comments

Popular posts from this blog

2016 wikipedia indian conference, chandikhand