#രാവിലെ #വരി #വര
ആദ്യമൊക്കെ ഞാന്‍ കരുതിയത് ചിലന്തി നെയ്യുന്നത് കുറേ നാരുകള്‍ കൂടി ചേര്‍ന്ന ചതികുഴിക്കളാണെന്നാണ്.
പിന്നെ,
പ്രഭാതങ്ങളില്‍ പ്രകൃതിയിലേക്ക് എത്തിനോക്കിയപ്പോള്‍ അവിടം കണ്ടത്,
മഞ്ഞുതുള്ളികള്‍ മിന്നിവീഴുന്ന കാഴ്ചകളില്‍ നിറഞ്ഞുനിന്ന,
തുമ്പിയും,തുമ്പയും അസൂയയോടെ നോക്കിനോക്കിയിരുന്ന,
സുന്ദരനായ,
വസന്തവും,ഒന്ന് പൂക്കാന്‍ കൊതിച്ച,
ചിലന്തിയും,പിന്നെ വലയുമാണ്.
എന്നാല്‍,
അത് വെറും,ഇരയും,ഇരയാളിയും മാത്രം.

Comments