അമ്മ കവിതകള്‍ സ്നേഹം ചുരത്തും,
അമ്മകണ്ണുകള്‍ വെളിച്ചം പകരും,
അമ്മകാതുകള്‍ സൂര്യനുദിക്കും,
അമ്മ ചുണ്ടുകള്‍ ചിരി പടര്‍ത്തും,
എന്നാല്‍ 
അമ്മ മനസ്സുകള്‍ കരഞ്ഞിട്ടേയുള്ളൂ...

Comments

Popular posts from this blog

2016 wikipedia indian conference, chandikhand