‪#‎വരി‬ ‪#‎വര‬
ഇലക്കരികെ വീണ മഴതുള്ളിയില്‍,
ആകാശം കാണാം..
മുക്കുവനേയും...
അവനായിരുന്നു,
കടലിനെ തുള്ളികളാക്കി,
മുകളിലോട്ട് പറത്തിയ മനുഷ്യന്‍.
അവന്‍ മല്‍പ്പിടുത്തക്കാരന്‍,
ജീവിച്ച് ജീവിതത്തോട്...

Comments

Popular posts from this blog

2016 wikipedia indian conference, chandikhand