എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ.
ഇത് സ്വതതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ ഉദ്ദേശ്യമാണ്.
അതൊന്ന് എന്റെ നാട്ടില്‍ മനോജ് മാമന്‍ ഒരുക്കുകയാണ്.
കാത്തിരക്കേണ്ടതില്ല.
ആ ദിവസം ഇങ്ങോട്ട് ഓടിയെത്തിയിട്ടുണ്ട്.
നാളെ പരിപാടി തുടങ്ങും.
സന്തോഷത്തോടെ....
അക്കരസ്ക്കൂള്‍,സമയം പത്ത് മണി.

Comments

Popular posts from this blog

2016 wikipedia indian conference, chandikhand