- Get link
- X
- Other Apps
#സ്നേഹം
പ്രിയപ്പെട്ട സാജു മാമന്,
കത്ത് വായിച്ചു.സാധാരണ ചാറ്റിലൂടെ കത്ത് വായിക്കാറുണ്ട്.ആദ്യമായാണ് സ്വന്തം കൈപ്പടയില്‍ എഴുതിയ കത്ത് എനിക്ക് കിട്ടുന്നത്.
മാമന്റെ കൈയ്യക്ഷരവും,പിന്നെ ഒപ്പം,അതിലേറെ കത്തിലെ വരിയും എനിക്കിഷ്ടമായി.
സാധാരണ മനുഷ്യര്‍ ചോദിക്കാറുണ്ട്.നീ വല്ലയ ആളാകുമ്പം ഞങ്ങളെയൊക്കെ മറക്കുമോ എന്ന്.
എന്നാല്‍ മാമന്‍ പറഞ്ഞത് നീ വല്ലയആളാകുമ്പം ഞങ്ങള്‍ മാമന്‍മാരൊക്കെ സന്തോഷിക്കുമെന്നാണ്.
ആ വരിയില്‍ തെളിഞ്ഞത് ചിലപ്പോള്‍ മഷിമാത്രമായിരിക്കില്ല.
ഒരു കൂട്ടം ആളുകളുടെ സങ്കല്‍പ്പങ്ങളുടെ മറുപടിയായിരിക്കാം.
ഓണമടുത്തു.അതിനേക്കാള്‍ അരികിലാണ് പരീക്ഷയും.
മാമനും,കുടുമ്പത്തിനും എന്റെ ഓണാശംസകള്‍.
പിന്നെ നന്ദിയും.......

Comments