#ഓര്‍മ്മ
കഴിഞ്ഞ വര്‍ഷമൊക്കെ,
മഞ്ഞിന്റെ ഉള്ളിലൂടെ തുമ്പിയെ പോലെ പറന്ന്,
തുമ്പ പറിക്കാന്‍ പോയിരുന്നു..
ഇന്നെന്തോ പരീക്ഷയാണ്...
മുറ്റത്ത് പൂക്കളമൊന്നുമില്ല.
എന്നാലും മനസ്സ് നിറയെ ഓണമുണ്ട്.
തുമ്പയിതളുകള്‍ കൈനീട്ടി ഇരിക്കുകയാണ്...
അത്തത്തിന് കളമൊരുക്കാന്‍
പിന്നെ, ഓണമായിയെന്നോതാന്‍.....
മറന്നിട്ടില്ലെന്നും.....
കഴിഞ്ഞ വര്‍ഷമൊക്കെ,
മഞ്ഞിന്റെ ഉള്ളിലൂടെ തുമ്പിയെ പോലെ പറന്ന്,
തുമ്പ പറിക്കാന്‍ പോയിരുന്നു..
ഇന്നെന്തോ പരീക്ഷയാണ്...
മുറ്റത്ത് പൂക്കളമൊന്നുമില്ല.
എന്നാലും മനസ്സ് നിറയെ ഓണമുണ്ട്.
തുമ്പയിതളുകള്‍ കൈനീട്ടി ഇരിക്കുകയാണ്...
അത്തത്തിന് കളമൊരുക്കാന്‍
പിന്നെ, ഓണമായിയെന്നോതാന്‍.....
മറന്നിട്ടില്ലെന്നും.....
Comments