ഉന്തുവണ്ടിയുടെ മനസ്സ് 
എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.
മഴപെയ്തുതീര്‍ന്നിട്ടും,
എന്തേ അയാള്‍ വന്നില്ല.
മറന്നുകാണും.....
എന്തായാലും വരാതിരിക്കില്ല........

Comments

Popular posts from this blog

2016 wikipedia indian conference, chandikhand