ഇന്ന് കണക്ക് പരീക്ഷയാണ്.
രാവിലെയായിരുന്നു ആദ്യത്തെ സമയം.
ഇപ്പോഴത് ഉച്ചക്കാക്കി മാറ്റി.
അതിലുപോലും കണക്കില്ല.
കുട്ടികള്‍ വെയിലുകൊണ്ടോട്ടെ.
ഉഷ്ണിച്ചോട്ടെ.
അവര്‍ക്കെന്താ...

Comments

Popular posts from this blog

2016 wikipedia indian conference, chandikhand