കരുമി കോഴി അണയിരിക്കുകയാണ്.
എട്ട് മുട്ടയുണ്ട്.
എട്ട് കുഞ്ഞുങ്ങള്‍.
എന്നാല്‍ ഇവിടെ,
ചിത്രത്തില്‍ ഏഴേ ഒള്ളൂ...
എട്ടാമന്‍ അദൃശ്യനാണ്.
അദൃശ്യ ത്രികോണങ്ങള്‍ പോലെ.
കാണാന്‍ ഒരുപോലെയല്ലെങ്കിലും , സമന്മാര്‍.
എന്നാല്‍ മുട്ടേടകത്ത് കുടികൊള്ളുന്നോര്‍ക്ക് എന്തോരാ സ്വപ്നങ്ങളാ എന്ന് നമക്ക് അറിയോ...
എന്നാല്‍ അവര്‍ പുതുലോകമാ സ്വപ്നം കാണുന്നെന്ന് നമുക്ക് സ്വപ്നം കാണാം.

Comments