പുറം
ഇരുണ്ട മുറി ,
കണ്ണെത്താ ദൂരത്തോളം ഇരുട്ട്.അപ്പോള്‍ വെളിച്ചമുള്ള ചില കരങ്ങള്‍ തുരിമ്പിച്ച കൊക്കിയിട്ട ജനാല തുറന്നു.കറുത്ത വാതില്‍ ഇളകിമറിയാതെ, അതും തുറന്നു.
അപ്പോഴേക്കും രാത്രിയായി.രാവിലെയാകാന്‍ കൊതിച്ച ''കൊതി''ക്ക് ആര്‍ത്തിയായി.
അന്ന് രാവ് വെളുത്തതേയില്ല.

Comments

Popular posts from this blog