‪#‎വരി‬ ‪#‎വര‬
തൂവെള്ള പുതപ്പമൂടി
കണ്ണാടിനോക്കാതെ 
ഇന്നലെ ചന്ദ്രന്‍ 
ഭൂമിയുടെ ഉറ്റ ചങ്ങായിയായി.
എന്തോ.....മഴക്ക് പ്രതീക്ഷയേകി
ഇരുട്ടില്‍ കറുത്ത വെണ്‍മേഘങ്ങള്‍
പതുക്കെ പതുക്കെ വന്നുകൊണ്ടിരുന്നു.
ആ ചങ്ങാതി കൂട്ടം അതുകൊണ്ട്തന്നെ
കാണാന്‍ പറ്റിയില്ല

Comments

Popular posts from this blog

2016 wikipedia indian conference, chandikhand