‪#‎വരി‬ ‪#‎വര‬
ദോശകല്ലിന്‍ചുണ്ടത്ത്
അമ്മ മാവൊഴിച്ചു,
പരത്തി.
പരത്തി,പരത്തി, അത് വലിയൊരു വട്ടമായി.
പിന്നെ മറിച്ചിട്ടു,മലര്‍ത്തിയിട്ടു,
ശേഷം അകത്തുമിട്ടു
ജീവിതം

Comments

Popular posts from this blog

2016 wikipedia indian conference, chandikhand