‪#‎വരി‬ ‪#‎വര‬
‪#‎എന്റെസ്ക്കൂള്‬
രാവിലെ അണിഞ്ഞൊരുങ്ങി നേര്‍ത്തേ തന്നെ സക്കൂളിലെത്തി.കാരണം ഇന്ന് ഉദ്ഘാടനമല്ലേ.സയന്‍സ് ക്ലബിന്റേയും ലോഗോ പ്രകാശനത്തിന്റേയും.......അതുകൊണ്ടുതന്നെ നേര്‍ത്തേ തന്നെ എത്താന്‍ ടീച്ചറ് പറഞ്ഞു.എത്തി.കുറച്ചുനേരം കാത്തിരുന്നു.അപ്പോള്‍ ദൂരേന്ന് ടീച്ചര്‍ വരുന്നതുകണ്ടു.സന്തോഷമായി.എന്നെ കണ്ടപ്പോള്‍ ടീച്ചറുടെ മുഖത്ത് 
പുഞ്ചിരി വിടര്‍ന്നത് ഞാന്‍ കണ്ടു.ഇഗ്ലീഷിലായിരുന്നു പേര് എഴുതിയത്.അത് കുട്ടികള്‍ക്ക് മനസ്സിലായില്ലെങ്കിലോ....മറ്റൊരണ്ണം കൂടി വരച്ചു.
അപ്പോഴേക്കും അസംബ്ലിയായി.അത് ഏറ്റുവാങ്ങുന്നത് ഞാന്‍ തന്നെ......
അത് കഴിഞ്ഞു.ചെറിയൊരു ചടങ്ങായിരുന്നു.എന്തായാലും ഉദ്ഘാടനം കഴിഞ്ഞു.
പിന്നീട് ക്ലാസ്സിലേക്ക് പോയി.ഇന്ന് വളരെ രസകരമായി തോന്നിയത്,ഇഗ്ലീ
ഷ് ക്ലാസ്സായിരുന്നു.
In class,teacher teach about verb and noun.that like sudden store to brain.And that also a activity of our lesson's.In English text there are
so many good story's and poems.I like all of that.The 9th class is very simple that an 8th class.
I and my friends are malayalam medium.But in my school there are English medium also.We didint want to back of them.
അങ്ങനെ പെട്ടെന്ന സ്ക്കൂളുവിട്ടു.ബാഗിന് നല്ല ഭാരമുണ്ടായിരുന്നു.അതിനേക്കാള്‍ ഭാരം മനസ്സില്‍ ചുമന്നായിരുന്നു ഞാന്‍ വീട്ടിലേക്കെത്തിയത്.....
അറിവിന്റെ ഭാരം...

Comments

Popular posts from this blog

2016 wikipedia indian conference, chandikhand