സ്ക്കൂള്‍ തുറക്കാന്‍ ഇനി കുറച്ചുനാളുകള്‍ മാത്രം.ആ അവശേഷിപ്പിലെങ്കിലും ഒന്ന് ഉല്ലസിച്ചോട്ടെ.ഇന്ന് ഒരു ക്യാമ്പിനാ പോകുന്നേ.തൃശ്ശൂരിലെ അങ്കണം ക്യാമ്പിന്.മൂന്നുമണിക്കവടെയെത്തണം.ഒരുക്കങ്ങള്‍ കഴിഞ്‍ഞ് പുറപ്പെടാന്‍ നിക്കുകയാണ്.ഒരുമണിക്കാ പുറപ്പെടുന്നത്.ഒ വി വിജയന്റെ ഖസാക്കിന്റെ ഇഥിഹാസവും,എം.ടിയുടെ രണ്ടാം ഊഴവുമെല്ലാം ഊഞ്ഞാലാടിയത് അവിടെയാണന്നറിഞ്ഞു.എനിക്ക് വളരെഏറെ സംന്തോഷമുണ്ട് അവിടേക്ക് പോകുന്നതില്‍.എല്ലാവരും മുതിര്‍ന്ന സാഹിത്യകാരന്‍മാരും,കാരികളാണന്നാണ് അറിഞ്ഞു.പിന്നെ രണ്ട് പേര്‍ എന്റെ
പ്രായക്കാരും.വിശേഷങ്ങളൊക്കെ ഇനി അവിടെപോയാലേ അറിയൂ.അതുകൊണ്ട് ഇവിടെനിര്‍ത്തുന്നു. https://www.facebook.com/ankanam.samskarikavedi…
#ഇന്നത്തെവിശേഷം
പ്രായക്കാരും.വിശേഷങ്ങളൊക്കെ ഇനി അവിടെപോയാലേ അറിയൂ.അതുകൊണ്ട് ഇവിടെനിര്‍ത്തുന്നു. https://www.facebook.com/ankanam.samskarikavedi…
#ഇന്നത്തെവിശേഷം

Comments