അധിവേഗം ചീറ്റ അധിവേഗം തന്നെ നശിക്കുന്നുണ്ടല്ലോ.
എന്നാല്‍ മെല്ലെ ഇഴയുന്ന ഒച്ച് കാലത്തെ അതിജീവിച്ച് മുന്നോട്ട്.
അതിരില്ലാത്ത,അനന്തതയാര്‍ന്നതുപോലെ ഒച്ചിന്റെ പൊറന്തോട്.
ഒരു ബിന്ദുവില്‍ നിന്നും അനന്തതയിലേക്ക്.
ഈ രൂപം കണ്ടിട്ടാവുമോ പ്രപഞ്ചത്തിന്റെ സ്റ്റാന്റേഡ് മോഡല്‍ സിദ്ധാന്തം രൂപീകരിച്ചിട്ടുണ്ടാവുക

Comments

Popular posts from this blog

2016 wikipedia indian conference, chandikhand