''കാണാതെ പോകരുത് ഈ നിലവിളികള്‍''
ഓര്‍മയുണ്ടോന്നറിയില്ല,ഈ വിഷയത്തെ കുറിച്ച് മുമ്പ് ഞാന്‍ എഴുതിയിരുന്നു.
അല്ലെങ്കില്‍ ഓര്‍മപ്പെടുത്തുന്നു.
ഇന്ന് ബസ്റ്റാര്‍ ഗ്രാമം മരണത്തിന്റെ പാടമായിരിക്കുകയാണ്.വിളയുന്ന ചോര കതിരുകളും.മുന്‍കാല ഗവണ്‍മെന്റ ചെറിയ നിയമം നടപ്പിലാക്കിയിരുന്നു.
മാവോവാദികളുടെ താവളമായ ബസ്റ്റാറില്‍ പക്ഷെ ഇത് കാര്യമായില്ല.പുതിയ സര്‍ക്കാരില്‍ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുകയാണ് ജനങ്ങള്‍.
40 കി മി അകലേയുള്ള കമാനാറില്‍ മാവോവാദികളുടെ പുതിയ കളിക്കളമായിരിക്കുകയാണ്.ഒരു വര്‍ഷത്തില്‍ രാഷ്ട്രീയ നേതാക്കളും,മറ്റു കാവല്‍ക്കാരുമുള്‍പ്പെടെ 60 പേര്‍ കൊല്ലപ്പെട്ടു.
അതിനുശേഷം തൊട്ടടുത്തുണ്ടായ ആക്രമണം എന്നത് ഒന്പത് പേര്‍ കൊല്ലപ്പെട്ടതാണ്.അതും ബസ്റ്റാറിലെ വോട്ടെടുപ്പിന്റെ രണ്ട് നാള്‍ മുമ്പ് ഏപ്രില്‍ പന്ത്രണ്ട് ജഗദാല്‍പൂര്‍ എന്ന ഗ്രാമത്തില്‍.
ആ സംഭവം വളരെ ഷോക്കിങ്ങ് ആണെന്നും ഞങ്ങള്‍ ഇതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അന്യോഷിക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു.
ഒരു മാസത്തിനു മുമ്പ് ഇലക്ഷന്‍ നാളില്‍ മാവോയിസ്റ്റുകള്‍ ടോങ്ങ്പാല്‍ പോലീസ് സ്റ്റേഷനിലെ പോലീസുകാരേയും,സി.ആര്‍.പി.എഫ്-കാരേയും ടഹാക്ക്വാട ഗ്രാമത്തില്‍ വെച്ച്
കൊലപ്പെടുത്തി.ഇതു പോലെ പല പ്രശ്നങ്ങളും രണ്ടു വര്‍ഷത്തിനിടയില്‍ സംഭവിച്ചതുകൊണ്ട് അവിടെ പോലീസ് ഇടപെടല്‍ കുറഞ്ഞുപോയി.
ഭസ്റ്റാര്‍ഗ്രാമത്തിലെ ഇന്സപെക്റ്റര്‍ പറയുന്നത്,
മാവോവാദികള്‍ ഇപ്പോഴും പല ഇടങ്ങളും ഉന്നംവെച്ചുകൊണ്ടിരിക്കുന്നു.എന്തും സംഭവിക്കാം.
ഈ അപകടങ്ങള്‍ക്കെല്ലാം ശേഷം അവിടെ ഒരു പട്ടാള ക്യാമ്പ് സംഘടിപ്പിച്ചു.പക്ഷെ മറ്റൊരു ഉദ്ദ്യോഗസ്ഥന്‍ മറ്റൊരു ക്യാമ്പ് സംഘടിപ്പിച്ചതിനാല്‍
അത് തടസ്സമായി.
എന്തായാലും പുതിയ സര്‍ക്കാര്‍ വന്നിരിക്കുകയാണ്.ഇവരുടെ അക്രമത്തിന് അറുതി വരുത്താന്‍ പുതിയ സര്‍ക്കാരിന് കഴിയുമെന്ന് വിചാരിക്കുന്നു.
''മരണത്തിന്റെ താഴ്വരയില്‍
നിറപൂക്കള്‍ വിടരട്ടെ''
‪#‎മൊഴിമാറ്റം‬
http://www.thehindu.com/…/in-bastar-the-…/article6058936.ece

Comments

Popular posts from this blog

2016 wikipedia indian conference, chandikhand