ആ മഹത്വരമായ മതില് ഇന്ന് തകര്‍ന്നു.ഗ്വില്ലെര്‍മോ ഒച്ചാവോ എന്ന ആ വന്‍ മതില് തന്നെ.....
ഇന്നലെ ഞാന്‍ കളിണ്ടു.ആദ്യമൊക്കെ പന്ത് നെതര്‍ലാന്റിന്റെ കൈയ്യിലായിരുന്നു.പെട്ടെന്നായിരിക്കും മെക്സിക്കോ കടന്നുവരിക.അതിലെ പ്രധാനി ഫെരേരയാണ്.ആള് കാണുന്നപോലെയല്ല.വെട്ടിച്ചുകൊണ്ടുപെയി ഗോളടിക്കുന്നയാള്‍.ഒരാള്‍ അലക്സിസ് സാന്റോസിനെ പോലെ കളിക്കാരനുമുണ്ടായിരുന്നു.അതേ മുഖം അതേ കളി എന്നാണ് അച്ഛന് പറഞ്ഞത്.ഇടക്ക് കരണ്ടുപോയി.പിന്നീട് മഴവന്നു.അങ്ങനെ കുറേ സമയം പോയി.
അതുകൊണ്ട് തന്നെ പലതും കാണാന്‍ പറ്റിയില്ല.അപ്പോഴേക്കും മെക്സിക്കോ ഒരു ഗോളുനേടി. ഡോസ് സാന്റോസ് ആയിരുന്നു ഗോളടിച്ചത്.
അപ്പോള്‍ തന്നെ ഞാന്‍ നിശ്ചയിച്ചു.മെക്സിക്കോ ജയിച്ചെന്ന്.അതിനുമുമ്പു തന്നെ ഒച്ചാവോ... മികച്ച സേവിങ്ങ്സ് നടത്തികഴിഞ്ഞിരുന്നു.
അങ്ങനെ എമ്പത്തിയെട്ടാം മിനുട്ടായി.നെതര് ലാന്റ് ഒരു ഗോളുനേടി.സ്നൈഡര്‍ ആണ് കക്ഷി.ആറ് മിനുട്ട് അധികസമയത്തില്‍ നെതര്‍ലാന്റിന് ഒരു പെനാല്‍ട്ടി.അങ്ങനെ ഒച്ചാവോനെ തകര്‍ത്ത് പന്ത് വലയിലേക്ക് പറന്നു.മെക്സിക്കോ പുറത്തായി....
ഈ ലോകകപ്പിന്റെ അത്ഭുതം
ലോകത്തിന്റേയും.ഒച്ചാവോ.......

Comments