Sathish Koyilath അഗ്നിപെയ്തിടും ആകാശക്കീഴെ 
അറ്റകയ്യുമായ് വെന്തുപിടയും 
പിഞ്ചുകുഞ്ഞേ, നീ എവിടെയാകിലും 
നിന്നെയോർത്തു നീറുന്ന നെഞ്ചുമായ് 
ഞങ്ങളൊന്നിച്ചുറക്കെ പറയ്യുന്നു..
വേണ്ടയുധം ഇനിമേൽ ഭൂമിയിൽ..!

Comments

Popular posts from this blog

2016 wikipedia indian conference, chandikhand