‪#‎വര‬ ‪#‎Gaza‬ ‪#‎war‬ 
യുദ്ധം എന്തിനാണെന്നെനിക്കറിയില്ല.എന്നാല്‍ യുദ്ധത്തിനുശേഷം കരിഞ്ഞുണങ്ങിയ മരങ്ങളും,ഒടിഞ്ഞുവീണ സ്വപ്നങ്ങളും,പറക്കാനാകാതെ മരണത്തി
നായി കേഴുന്ന പക്ഷികളും മാത്രമായിരിക്കും.
എന്തിരുന്നാലും ഞങ്ങള്‍ കുട്ടികള്‍ യുദ്ധത്തിനെതിരാണ്.

Comments

Popular posts from this blog

2016 wikipedia indian conference, chandikhand