‪#‎ഇന്ന്വായിച്ചത്‬
‪#‎വര‬
ലോകത്താദ്യമായി ഒരിക്കല്‍ ഒരു സോപ്പുണ്ടായി.പിയേര്‍സെന്ന് അത് അറിയപ്പെട്ടു.അന്ന് മാലിന്യങ്ങള്‍ക്കെതിരെ ഒരു പോസ്റ്ററും ചുമരുകളില്‍
പര്സിദ്ധമായി.ആ പോസ്റ്റര്‍ ഇപ്പോള്‍ തിരിച്ചുവന്നിരിക്കുന്നു.വിരല്‍ ചൂണ്ടുന്ന കരടിയാണത്.അടിയില്‍ ഒന്നെഴുതിയിട്ടുണ്ട്.''because you''
''കാരണം നീ''.പോസ്റ്റര്‍ തിരിച്ചുവന്നെങ്കിലും ആ ചൂണ്ടു വിരല്‍ ആരോ മുറിച്ചു.
ആ വിരല്‍ ‍ടീച്ചറുടേതായിരുന്നു........

Comments

Popular posts from this blog

2016 wikipedia indian conference, chandikhand