‪#‎വരി‬
‪#‎വര‬
പനി നാലാം ദിവസവും പെയ്യുകയാണ്.ഇന്ന് അതിന് ആക്കം കൂടി.
ഏട്ടനായിരുന്നു എല്ലാ പണിയും ചെയ്തുപോന്നത്.ഒന്ന് തുമ്മലുപിടിച്ചപ്പോള്‍ പേടിച്ചു പോയി.പിന്നെ അത് മാറി.ആശ്വാ...സം.
രാത്രിയായപ്പോ... കിടന്നു.ഏട്ടന്‍ ചുമക്കുന്നുണ്ടായിരുന്നു.ഒരുറക്കം കഴിഞ്ഞ് നോക്കിയപ്പോള്‍ ഏട്ടനും വല്ലാതെ പനിക്കുന്നുണ്ടായിരുന്നു.രാവിലെ തന്നെ അച്ഛന്‍
ആശുപത്രിയില്‍ കൊണ്ടുപോയി.''പനിവീട് പനികൂടായി''......
ആദ്യം ഏട്ടന്‍ മുറ്റമടിച്ചു.പാത്രം കഴുകി,ചോറു വെച്ചു,കറി വെച്ചു,മാട്ടിന്‍കുട്ടികളെ കൊണ്ടു കെട്ടീട്ടു.അങ്ങനെ സകല പണികളും.
ഇപ്പോ....ഏട്ടനും......
അമ്മക്കു പനിയായപ്പോ,
''നോക്കാന്‍ എല്ലാവരുമുണ്ടായിരുന്നു,
എല്ലാവര്‍ക്കും പനിയായപ്പോ,
നോക്കാന്‍ അമ്മമാത്രം''.......

Comments

Popular posts from this blog