ജീവിക്കുന്ന മുദ്ര
വിക്കിമാമന്‍മാര്‍ കൈനിറയെ സമ്മാനങ്ങള്‍ തന്നു.
എല്ലാം വലിയവ.ഇടയില്‍ ഒരു കൈ വന്ന് ഒരു കുഞ്ഞു കഥാപാത്രം എന്റെകൈയ്യില്‍ വച്ചുതന്നു.
നീല വിടര്‍ന്ന പട്ടുപാവാടയുടുത്ത കടലായിരുന്നു അവള്‍.
ഒരു സ്ത്രീയുടെ കൈകൊണ്ടുനിര്‍മിതമായവള്‍,
സുനാമിക്കുശേഷം ജീവിതങ്ങള്‍ മാറ്റിമറിച്ചവള്‍,
അവള്‍ തന്റെ പുതിയ വഴികള്‍ വെട്ടിതെളിക്കുന്നു,
അവള്‍ കടല്‍,
എനിക്ക്,
ചെറിയ....,
വലിയ സമ്മാനം......,

Comments

Popular posts from this blog

2016 wikipedia indian conference, chandikhand