#സംശയം
പ്രിയപ്പെട്ട വിക്കിമാമന്‍മാരേ....,
എനിക്ക് മലയാളം വിക്കിയില്‍ അക്കൗണ്ട് നിര്‍മിച്ചുതന്നതിന് നന്ദി.അതുകൊണ്ടുതന്നെ സമൂഹമായി ജീവിക്കുന്ന ചിലന്തികളെകുറിച്ച് അപൂര്‍ണമായ ഒരു ലേഘനം(ഈ ലേഖനത്തിന്റെ ചെറിയൊരു ഭാഗമേ ഞാനിതില്‍ എഴുതിയിട്ടുള്ളു..വലിയൊരു ഭാഗം എന്റടുത്തിരിപ്പാണ്.) എഴുതിയിട്ടുണ്ട്.അതില്‍ എന്തൊക്കെ മാറ്റണമെന്നും,തിരുത്തണമെന്നും,കൂട്ടിചേര്‍ക്കണമെന്നും
പറയാമോ...അതില്‍ തിരുത്തിയാല്‍ മതി.
https://ml.wikipedia.org/wiki/എട്ടുകാലി

Comments