‪#‎വരി‬ ‪#‎വര‬
പുസ്തകത്തിന് നാണം മറക്കണ്ടെ,
ടീച്ചര്‍ പറഞ്ഞു.
അപ്പോള്‍ പുസ്തകം ചാടിയെണീറ്റു പറഞ്ഞു.
എനിക്ക് നാണം മറക്കാന്‍ ഈ മുഖചിത്രമുണ്ടല്ലോ,
പിന്നെന്തിനാ ചട്ട

Comments

Popular posts from this blog

2016 wikipedia indian conference, chandikhand