‪#‎വീട്ടുവിശേഷം‬
‪#‎വര‬
പനിക്കുറക്കം വരാറായി.എന്നാലും ആശുപത്രികളില്‍ പനിക്ക് കിടക്കാന്‍ സമയമായിട്ടില്ല.
അമ്മേനെ ആശുത്രിയിലേക്ക് കൊണ്ടുപോയപ്പോള്‍ രോഗികളുടെ എണ്ണം പത്ത്.
പിറ്റേ ദിവസം എന്നെ കൊണ്ടുപോയപ്പോ...എണ്ണം ഇരുപത്
അച്ഛനെ കൊണ്ടുപോയപ്പോ.....നാല്‍പ്പത്
അവസാനം ഏട്ടനെ കൊണ്ടുപോയപ്പോ എണ്ണം എണ്പത്.
അപ്പോഴായിരുന്നു ദൂരേ.....മന്ത്രി, നിയമസഭയില്‍ പറയുന്നുണ്ടായിരുന്നത്.
കേരളത്തില്‍ പനിക്കാരുടെ എണ്ണം കുറയുന്നു........

Comments

Popular posts from this blog

എന്താണ് മസ്റ്റഡോണ്‍ എന്ന സ്വതന്ത്ര സാമൂഹ്യ ശൃംഖല