ഞാന്‍ അഭിജിത്ത്.
എഴുതും, വായിക്കും, വരക്കും.....അനിമേഷനും, കുഞ്ഞു സിനിമകളും ചെയ്യും.
മലയാളം വിക്കിപിഡിയയുടെ പ്രവര്‍ത്തകനാണ്.
Get link
Facebook
X
Pinterest
Email
Other Apps
-
#വരി #വര
എന്റെ വീട്ടിലൊരു കോഴിയുണ്ട്.
ബോര്‍ഡുപോലെ കറുത്തത്.
എന്നാലും ചന്തക്കാരന്‍.
വൈകുന്നേരം സ്ക്കൂള്‍ വിട്ട് വന്നപ്പോള്‍ ബോര്‍ഡുപോലെ പച്ച.
എന്നാലും ചന്തക്കാരന്‍.
Comments