#വരി
#വര
തൃശ്ശൂര്‍ക്ക് പോകുന്നു.
നീണ്ട കാത്തരിപ്പുപോലെ യുറിക്ക വന്നെത്തി.ഒപ്പം യുറീക്ക മാമന്റെ കത്തും.എന്നെപ്പോലെത്തെ കുട്ടികളെകുറിച്ചായതുകൊണ്ട് അമ്മ അത് ശ്രദ്ധയോടെ വായിച്ചു.
എന്നിട്ട് എനിക്ക് പറഞ്ഞുതന്നു.
മക്കളെ പുലര്‍ത്താന്‍ അതിലൊരുവനെ വിക്കുന്നത് വേണംവെച്ചല്ലല്ലോ.....
ഈയിടെയായി പത്രങ്ങളിലെ ഉള്‍താളുകാളിള്‍ മറഞ്ഞുനിന്ന കുട്ടികളെ കടത്തിയ വാര്‍ത്തകള്‍ ഞാനും വായിച്ചിരുന്നു.പക്ഷെ അതെവിടന്ന്, എന്തിന്, എന്ന്
മനസ്സിലായിട്ടില്ല.ഇപ്പോഴാണ് മനസ്സിലായത്
.പട്ടിണിരാജ്യത്തിന്‍ അധിപനായ ഇന്ത്യ ''തിളങ്ങുന്ന ഇന്ത്യ''യായതെങ്ങനെയാണാവോ.............

Comments