#ഡയറി
ഇന്ന് എന്നത്തേയും പോലെ വൈകിയെണീച്ചു.രാത്രിയിലെ ക്ഷീണം രാവിലെയായിരുന്നു.ആദ്യം തന്നെ ഓടാന്‍ പോയി.എപ്പഴും കണ്ടതുതന്നെ ഇപ്പഴും.പക്ഷെ ഇന്ന് ഒന്ന് വെത്യസ്ഥമായി കണ്ടു.സാധാരണംആണെങ്കിലും എനിക്കത് പുതുമയായിരുന്നു.
ആദ്യംതന്നെ യാത്രക്കിടക്ക് ഇരുട്ടില്‍ മറഞ്ഞിരിക്കുന്ന പൂച്ചയെയാരുന്നു ഞാന്‍ കണ്ടത്.പിന്നെ തിരിച്ചുവരവില്‍ കറുത്തയൊരു നായക്കുട്ടിയും.
ഇരുട്ടില്‍ മറഞ്ഞ രണ്ടു ശത്രു.

Comments

Popular posts from this blog