#വരി 
#വര 
പുളിച്ചിമാവിന്‍ കൊമ്പത്തെ കിളിയമ്മപാടുന്നു
ഒരു താരാട്ടു പാട്ട്
തെരുവിലെ പട്ടികള്‍ പാടുന്നു 
കുഞ്ഞുറങ്ങാന്‍ ഒരു നാള സംഗീതം
ഞാനുറങ്ങാന്‍ ഞാന്‍ കേള്‍ക്കുന്നു 
അമ്മതന്‍ ''രാരീരം''

Comments

Popular posts from this blog

2016 wikipedia indian conference, chandikhand