രാവിലെ പല്ലുപോലും തേച്ചിട്ടില്ല.അപ്പോഴായിരുന്നു അമ്മയുടെ വിളി.പാണ്ടിയെ കറക്കാന്‍.അതുതന്നെ വീട്ടിലെ ഒരാട്.കുട്ടുന്നഴിച്ചുവിട്ടതും,
അവള്‍ പമ്മി,പമ്മി അടുക്കളയിലെത്തി.അമ്മയവിടെ കഞ്ഞീന്റെവെള്ളം വെച്ചിട്ടുണ്ടായിരുന്നു.അവള്‍ അത് രുചിയോടെ കുടിച്ചു.അപ്പോള്‍ തക്കം
നോക്കി അമ്മ പാലു കറന്നു.കുട്ടിക്കൊന്നും പാണ്ടി കുടിക്കാന്‍ കൊടുക്കുന്നില്ല.പിന്നെ അകിടു വീങ്ങണ്ടാന്ന് കരുതി കറക്കുന്നതാ.ആട്ടിന്‍ പാലല്ലേ.
നല്ല ഔഷധഗുണമുള്ളതല്ലേ.
#രാവിലെ

Comments

Popular posts from this blog

2016 wikipedia indian conference, chandikhand