പ്രിയപ്പെട്ടവരെ,
ക്രിയേറ്റീവ് കോമണ്‍സ് ലൈസന്‍സ് പ്രകാരം സ്വതന്ത്രമായി ആര്‍ക്കും ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്ന രീതിയില്‍, LaTeX എന്ന ടൈപ്പ്സെറ്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച്,ശാസ്ത്രപ്രചാരകയും, എഴുത്തുകാരിയും, അധ്യാപികയുമായ മഞ്ജു പി.എന്‍ -ന്റെ
Manju PN "ചിത്രമെഴുതുന്ന ജനാലകള്‍" എന്ന ആദ്യ കവിതാസമാഹാരം
സായാഹ്ന പ്രസിദ്ധീകരിച്ചിരിക്കുകയാണ്. TeX സാങ്കേതികവിദ്യ പഠിച്ചുകൊണ്ട് സായാഹ്ന ഫൗണ്ടേഷനില്‍ വച്ച് പുസ്തക നിര്‍മ്മാണത്തിന്റെ മിക്ക ഭാഗങ്ങളും ഞാന്‍ തന്നെ ചെയ്തുതീര്‍ത്തു. സഹായത്തിന് സി.വി.ആര്‍ മാമനും CV Radhakrishnan ഉണ്ടായിരുന്നു.
ഈ പരിസ്ഥിതി ദിനത്തില്‍ ചിത്രമെഴുതുന്ന ജനാലകള്‍ എന്ന e-book എല്ലാവരിലേക്കും സമര്‍പ്പിക്കുകയാണ്.

സ്നേഹാദരപൂര്‍വ്വം
അഭിജിത്ത്.
ഇവിടെ നിന്ന് പുസ്തകം ഡൗണ്‍ലോഡ് ചെയ്യാം.
പുസ്തകത്തിന്റെ വെബ് പതിപ്പ്.
http://books.sayahna.org/ml/pdf/manju-web.pdf
പുസ്തകത്തിന്റെ ഫോണ്‍ പതിപ്പ്.
http://books.sayahna.org/ml/pdf/manju-phone.pdf
കഴിയുമെങ്കില്‍ ഒന്ന് ഷെയര്‍ ചെയ്യണേ...

Comments

Popular posts from this blog

2016 wikipedia indian conference, chandikhand