ഞാന്‍ അഭിജിത്ത്.
എഴുതും, വായിക്കും, വരക്കും.....അനിമേഷനും, കുഞ്ഞു സിനിമകളും ചെയ്യും.
മലയാളം വിക്കിപിഡിയയുടെ പ്രവര്‍ത്തകനാണ്.
Get link
Facebook
X
Pinterest
Email
Other Apps
-
വാളുകൊണ്ടുള്ള മുറിവുകള്‍ സമയത്തിന്റെ പുകച്ചുരുള്‍ വലിച്ചുകേറ്റി ഉണങ്ങാറുണ്ട്. പക്ഷെ, വാക്കുകളുടെ മുറിവുകള്‍ തീക്കനല്‍ പോലെ ഇടയ്ക്ക് ചുവന്ന്, തണുത്ത്, ആളിക്കത്തുന്നു
Comments