ശൈശവ വിവാഹത്തിന്റെ കാര്യത്തില്‍ ഇപ്പോഴും കേരളത്തിന്റെ ദീപ്തി കുറയുന്നു എന്നു പറഞ്ഞാണ് ഹിന്ദു ദിനപത്രം ഇന്ന് കണ്ണുതുറന്നത്.
കേരളത്തിലെ 12നും 15നും ഇടയില്‍ പ്രായമുള്ള 38,41,333 പെണ്‍ കുട്ടികളില്‍ 23,183 പെണ്‍കുട്ടികള്‍ 15 വയസ്സിനുള്ളില്‍ തന്നെ വിവാഹിതരായത്രേ.
അതിലേറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നത് മലപ്പുറമാണെന്നാണ് സ്ഥിതിവിവര കണക്കുകള്‍ പറയുന്നത്.ഏറ്റവും കുറവാണെങ്കില്‍ തൃശ്ശൂരിലും.
എനിക്കിപ്പോഴും മനസ്സിലാവത്തൊരു കാര്യമുണ്ട്.
എന്തിനാണ് ഈ ചെറുപ്പത്തില്‍ തന്നെ പെണ്‍കുട്ടികളെ കെട്ടിച്ചയച്ചിക്കുന്നത്.
നല്ല ആലോചനകള്‍ വന്നുചേരുന്നതിലാണോ.....

Comments