Skip to main content
അന്ന് ബാല്യത്തിലായിരുന്നു....
#വരി #വരകാലത്തിന്റെ പാതയിലൂടെ,പുകതുപ്പി ഓടുന്ന തീവണ്ടി.അതിന് ചക്രമായി, എപ്പഴോ കൊഴിഞ്ഞ വീണ,ഒരു കൂട്ടം ഇലകള്‍.
അതിനുമുമ്പ് പച്ച കൈകള്‍ വിടര്‍ത്തി,കാറ്റത്ത്
ആടിയുലഞ്ഞ് ചിരിച്ചുകൊണ്ടിരിക്കുന്ന,ഇന്ന് കരിയുന്ന,കരയുന്ന
ആ ഇലകള്‍,
അന്ന് ബാല്യത്തിലായിരുന്നു.....
Comments