ഞാന്‍ അഭിജിത്ത്.
എഴുതും, വായിക്കും, വരക്കും.....അനിമേഷനും, കുഞ്ഞു സിനിമകളും ചെയ്യും.
മലയാളം വിക്കിപിഡിയയുടെ പ്രവര്‍ത്തകനാണ്.
Get link
Facebook
X
Pinterest
Email
Other Apps
-
#വരി#വര വെളുത്ത വീട്ടിലെ കറുത്തൊരമ്മ അടുക്കളയില്‍ ചോറുവെച്ചു. കറുത്ത വീട്ടിലെ വെളുത്തൊരമ്മ വീട്ടില്‍ റൈസ് വച്ചു. കറുത്തമ്മ പഠിച്ചത് മലയാളം മീഡിയത്തില്‍, വെളുത്തമ്മ പഠിച്ചത് ഇംഗ്ലീഷ് മീഡിയത്തില്‍
Comments