ഞാന്‍ അഭിജിത്ത്.
എഴുതും, വായിക്കും, വരക്കും.....അനിമേഷനും, കുഞ്ഞു സിനിമകളും ചെയ്യും.
മലയാളം വിക്കിപിഡിയയുടെ പ്രവര്‍ത്തകനാണ്.
Get link
Facebook
X
Pinterest
Email
Other Apps
-
നീല ഷര്‍ട്ടിട്ട മയില്‍പീലി പിടിച്ച ഏഴഴകുള്ള അഭികുട്ടന്റെ പിറന്നാളാണിന്ന്. അനിയത്തി ശ്രീകുട്ടിയും ഇന്ന് നിറത്തോടെയാണ്. സ്ക്കൂളിലേക്ക് പോകുമ്പം ഇവിടേക്കൊന്ന് കേറി. എനിക്കൊരു മിഠായി തന്നു. പിന്നെ ഒരു ചക്കരയുമ്മയും.
Comments