‪#‎പ്രകൃതി‬
പണ്ട് മാടിനെ കെട്ടിയട്ട സ്ഥലത്ത് പലതും വിരിഞ്ഞിട്ടുണ്ട്.ഭംഗിയേറിയവ.....വിടര്‍ന്നവ.....
ഇന്ന് ഒരു കൂനും വിരിഞ്ഞിട്ടുണ്ട്.ഭംഗിയില്ലാത്തത്,എന്നാലും വിടര്‍ന്നത്.അതിന്റെ ചോട്ടില്‍ പലപ്പോഴും തണലുകിട്ടാന്‍ ഉറുമ്പുകളൊക്കെ വരാറുണ്ട്.എന്തുചെയ്യാനാ നാളേക്കത് കരിഞ്ഞുപോകും.എന്തായാലും കണ്ടു.സമാധാനം,എന്റെ മുഖമോളം വലിപ്പമുള്ള കൂനിനും സമാധാനമായിരിക്കും...

Comments

Popular posts from this blog

എന്താണ് മസ്റ്റഡോണ്‍ എന്ന സ്വതന്ത്ര സാമൂഹ്യ ശൃംഖല