Skip to main content
#വരി #വരകുളിച്ചിറങ്ങുമ്പോഴാണ് കിളി കുഞ്ഞന്‍ പാടാന്‍ തുടങ്ങിയത്.നല്ല ഈണമുള്ള പാട്ട്,മരകൊമ്പിലെ ഊഞ്ഞാലുപാട്ട്,മഴ പെയ്യുവീനിരിക്കെ,
മയിലാട്ടത്തിന്‍ പാട്ട്,
കുഞ്ഞോമനയുടെ പാട്ട്,
രാത്രിനിറയും ചീവീടിന്‍ പാട്ട്,
അങ്ങനെ കിളിപ്പാട്ട്.....
Comments