‪#‎വരി‬ ‪#‎വര‬ ‪#‎ഇന്ന്വായിച്ചത്‬
ഇപ്പോള്‍ ഒന്ന് വീട്ടിക്ക് വെളിച്ചം കടന്നിട്ടുണ്ട്.ജനാലകള്‍ തുറന്നിട്ടുണ്ട്.കിളികളൊക്കെ പാടാനും തുടങ്ങിയിട്ടുണ്ട്.
അച്ഛന് പനിയായിരുന്നപ്പോള്‍ ആശുപത്രിയില്‍ പോയി.കുറച്ചുദൂരമുണ്ട്.അത്രയും ദൂരം പോയിട്ട് ഡോക്ടര്‍ ഒരു പാരസെറ്റമോള്‍ തന്ന് പനിയില്ലെന്ന് പറഞ്ഞ് വിട്ടയച്ചു.എന്നാലും ശരിക്കും അച്ഛന് നല്ല പനിയുണ്ടായിരുന്നു.പിന്നൊരുക്കെ വീണ്ടും പോയി അന്നും ഇതേ അവസ്ഥയായിരുന്നു.
എന്തുചെയ്യാനാ....
ഇന്ന് ഇതിനൊക്കെ മറുപടിയായി ഒരു വാര്‍ത്ത വന്നിട്ടുണ്ട്.ഇനി പ്രശ്നമില്ലെന്ന് അത് വായിച്ചപ്പോള്‍ തോന്നുന്നു.
ഇതാണത്.
ഗൂഗിള്‍ പുതിയൊരു അപ്പാസിറക്കിയിട്ടുണ്ട്.ഡോക്ടര്‍ അപ്പാസാണത്.ഡോക്ടര്‍ പരിശോദിക്കുന്നതുപോലെ അതും പരിശോദിക്കും.മരുന്നെഴുതിതരും.
പിന്നെ ഗുളിക കാണിച്ചാല്‍ അതിനെ കുറിച്ചുള്ള വിവരങ്ങള്‍ അത് പറഞ്ഞ് തരും.ആ ഗുളികകഴിച്ചാലുണ്ടാകുന്ന പാര്‍ശ്വഫലങ്ങളെ കുറിച്ചും പറയും.
ഡോക്ടറെന്ന് കരുതിയാല്‍ മതി.
പനി മാറിയിട്ടുണ്ട്.എന്നാലും ഇപ്പഴും അമ്മ വെളിച്ചമണിഞ്ഞ് ചെരിഞ്ഞ് കിടക്കുന്ന ആ പനിവിറയല്‍ മനസ്സില്‍ നിന്ന് മാറിയിട്ടില്ല.
ആ എന്തുചെയ്യാനാ....മാറിയത് സമാധാനം.......
http://www.thehindu.com/…/its-google-bef…/article6183416.ece

Comments

Popular posts from this blog

2016 wikipedia indian conference, chandikhand