സസ്യങ്ങള്‍ക്കും കേള്ക്കാമത്രേ..
പണ്ടൊരിക്കല്‍ ഒരു വാര്‍ത്ത എവിടേയോ പിരസിദ്ധീകരിച്ചിട്ടുണ്ട്.സസ്യങ്ങള്‍ക്ക് പ്രതികരിക്കാനുള്ള ശേഷിയുണ്ട്.എന്നാല്‍ എന്തുകൊണ്ടവര്‍ കേള്‍ക്കുന്നില്ല എന്നായിരുന്നു ആ വാര്‍ത്ത.ഇപ്പോഴിതാ മറ്റൊരു വാര്‍ത്ത വന്നിരിക്കുന്നു,സസ്യങ്ങള്‍ക്കും കേള്‍ക്കാമത്രേ....
ഇലകളെ തിന്നാന്‍ വരുന്ന പുഴുക്കള്‍ വരുന്നത് അവര്‍ക്ക് കേക്കാം.പുഴുവരുമ്പോഴുണ്ടാകുന്ന തരഗമായിരിക്കും കേട്ടിരിക്കുക.മറ്റൊന്ന് സസ്യങ്ങള്‍ക്ക്
സംഗീതവും ഇളം ട്യൂണുകളഉം കേള്‍ക്കാം.എന്നാല്‍ ഉയര്‍ന്ന തരത്തിലുള്ള ശബ്ദങ്ങള്‍ അവര്‍ക്ക് കേള്‍ക്കാനാകില്ല.
സംഗീതവും ഇളംട്യൂണുകളും കേള്‍ക്കുന്നത് അവയിലുള്ള ഒരുതരം ജീനുവച്ചാണ്.പക്ഷെ അവരിതിന് യോജിച്ചവരല്ല.
ഇനി സയന്റിസ്റ്റിന് മൃഗങ്ങളിലെ ജീനുകളെ കുറിച്ച് പഠിക്കാനാണ് പോകുന്നത്.ചിലപ്പോള്‍ അവയും സംസാരിച്ചേക്കാം...
http://www.nytimes.com/…/noisy-predators-put-plants-on-aler…

Comments

Popular posts from this blog

2016 wikipedia indian conference, chandikhand