2015 ഫെബ്രുവരി 28ന് എനിക്കൊരു പ്രതേക ദിവസമാണ്.
പരിഷത്തിറക്കുന്ന അക്ഷരപ്പൂമഴയില്‍ എന്റെ കഥയും,ഒപ്പം എന്റേതന്നെ നാളേ എല്ലാവരുടേതുമായിതീരുന്ന ചിത്രങ്ങളും പെയ്തിറങ്ങുന്നുണ്ട്.
''പട്ടം'' എന്നാണ് എന്റെ പുസ്തകത്തിന്റെ പേര്.
ബ്രോഷറിതാ ഇറങ്ങികഴിഞ്ഞു.
വെങ്കിമാമന്റെ പേരോടൊപ്പം എന്റെ പേരും,
അമ്പമ്പോ,,,വിശ്വസിക്കാനേ വയ്യ.
മാമന്റെ ചിത്രങ്ങള്‍ ആശ്ച്വര്യത്തോടെ നോക്കിനിന്ന കൂട്ടത്തില്‍ ഞാനും ഉണ്ടായിരുന്നു.
പതിവുപോലത്തെ ''ഇതെങ്ങനെ ചെയ്തെന്ന'' ചോദ്യങ്ങളോടെ.
ജനുമാമന് നന്ദി.

Comments

Popular posts from this blog

2016 wikipedia indian conference, chandikhand