കുറച്ച് നാളുകള്‍ക്ക് ശേഷമാണ് അമ്മമ്മവന്നത്.
വെറും കൈയ്യോടെയല്ല വരവ്.
കൂട്ടത്തിന് തിന്നാനുമുണ്ടായിരുന്നു.
ഇവിടത്തെ പോലെ അവിടേം കുറേ മാടുകളുണ്ട്.
പശുവിന്റെ പാലുകറന്നിട്ട് തന്നേയാണ് അമ്മമ്മ അന്നും,ഇന്നും ജീവിച്ചുപോരുന്നത്.
എല്ലാ കഷ്ടപ്പാടുകള്‍ക്കും തുണയായി കുറേ മാടുകളും.
ഇന്നും ഇതു തന്നെ തുടര്‍ന്നുപോകുന്നു.
ഇവിടേക്ക് വന്ന് എല്ലാ മാടിനെയൊക്കെ നോക്കി തിരിച്ച് പോരുമ്പം രണ്ട് സംഭവം നടന്നു.
എന്റെ ചിത്രങ്ങളും,സിനിമയുമൊക്കെ കണ്ട് സ്ഥിതിക്ക് ആ ദിവസം പെന്ഷന് കിട്ടിയ അഞ്ഞൂറ് രൂപ കൈയ്യിലങ്ങ്ട് വച്ച് തന്നു.
ഇതുവരെകിട്ടിയില്‍ വച്ച് ഏറ്റവും മൂല്ല്യമുള്ളത് അതുതന്നെ.
അത് പണമായതുകൊണ്ടല്ല.
കര്‍ഷകതൊഴിലാളിയുടെ പെന്‍ഷനായതുകൊണ്ടാണ്.
ഞാനിതൊക്കെയെങ്ങനെ തിരിച്ച് നല്‍കും.
എന്തായാലും അമ്മമ്മ വീട്ടില്‍ മാടിനെ മേക്കാന്‍ തിരക്കുള്ളുതകൊണ്ട്,
മറ്റൊരു കാര്യവും കൂടി പറഞ്ഞു.
വെള്ളിവിറ്റ് പശുവാങ്ങാം,
എന്നാല്‍ സ്വര്‍ണ്ണം വിറ്റാലായാലും തീറ്റവാങ്ങണം.
അപ്പോള്‍ അമ്മ ചിരിക്കുന്നുണ്ടായിരുന്നു.
സന്തോഷത്തോടെ മീനുവും,അമ്മുവും അമ്മമ്മയേ നോക്കി കരയുന്നുമുണ്ടായിരുന്നു.

Comments