‪#‎worldcup‬
ഇന്നലെ കളികണ്ടു.ഉഗ്രനായിരുന്നു.''അര്‍ജന്റീനയും , നൈജീരിയയും''.ആദ്യ സെക്കന്റില്‍ തന്നെ ''മെസി'' ഗോളടിച്ചു.അതിന്റടുത്ത സെക്കന്റില്‍ തന്നെ ''മുസ''എന്ന നൈജീരീയനും ഗോളടിച്ചു.പിന്നെ പന്തിന് ഉരുണ്ടു മതിയായി.പിന്നെയൊരു മെസിയുടെ കോര്‍ണറില്‍ ''റോജോ'' എന്ന അര്‍ജ്റീന ഗോളടിച്ചു.
ഹാഫ് ടൈമിന്റെ അവസാനത്ത് മെസിയുടെ മറ്റൊരു ഗോള്.ഹാഫ്ടൈമ് കഴിഞ്ഞതിന്റെ ആദ്യ സെക്കന്റിസ്‍ നൈജീരിയയുടെ ഗോള്.
പിന്നെ മെസിയെ കേറ്റിയപ്പോള്‍ കളി ആകെ പോയി.അവസാനം അര്‍ജന്റീന ജയിച്ചു

Comments

Popular posts from this blog

2016 wikipedia indian conference, chandikhand