ചിത്രജീവിതം
മനസ്സില്‍ ഉരുവിട്ടൊരു ചിത്രം പുറത്ത് വന്നു,
അതാദ്യം കണ്ണിലൊളിച്ചു,
പിന്നെ പെന്‍സിലിന്റെ കറുത്ത മുനകൊമ്പില്‍ ഊഞ്ഞാലാടി,
അതുകഴിഞ്ഞ് ചുമരിന്റെ കുണ്ടിലും കുഴിയിലും മഴയായിപെയ്തു,
ശേഷം മനസ്സിലുരുണ്ടവന്
കയ്യലിറങ്ങി,
കാറ്റിലാടി,
ചാഞ്ചാടി.....
മരിക്കാതെയിപ്പഴും,മങ്ങാതെയിപ്പഴും
തിളങ്ങി,വിളങ്ങി,ആകാശത്ത്.....

Comments